നീലേശ്വരം: പട്ടേനയിലെ പി. രുഗ്മിണി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. നാരായണൻ നായർ (റിട്ട. സെക്രട്ടറി, വെസ്റ്റ് എളേരി സർവിസ് സഹകരണ ബാങ്ക്). മക്കൾ: രവി പട്ടേന (സിനിമ- നാടക പ്രവർത്തകൻ), സുരേന്ദ്രൻ പട്ടേന (റിട്ട. സീനിയർ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി, ഡയറക്ടർ, കിങ്ങിണി നൃത്ത കലാക്ഷേത്രം പട്ടേന), സുജാത, രഞ്ജിനി, രോഹിണി. മരുമക്കൾ: ബിന്ദു (ആലയി), രാജഗോപാലൻ (കാട്ടിപ്പൊയിൽ), മോഹനൻ (വിമുക്തഭടൻ, ചെറുവത്തൂർ), മണികണ്ഠൻ (കുണ്ടംകുഴി). സഹോദരങ്ങൾ: നാരായണൻ, ഗോപാലകൃഷ്ണൻ (റിട്ട. അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട്).