തൃക്കരിപ്പൂർ: പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ഉടുമ്പുന്തല കുറ്റിച്ചിയിലെ കുതിരുമ്മൽ ഖിബ്ത്തീയ്യ (64) നിര്യാതയായി. പരേതരായ ആമു ഹാജിയുടെയും കദീസയുടെയും മകളാണ്. മക്കൾ: സക്കീന, സീനത്ത്. മരുമക്കൾ: സി.എച്ച്. മുഹമ്മദ് അലി, പി.വി. താരിഖ് (കെ.എസ്.ആർ.ടി.സി ഡ്രൈവർ). സഹോദരങ്ങൾ: ഷുക്കൂർ ഉടുമ്പുന്തല(മാപ്പിളപ്പാട്ട് ഗാനരചയിതാവ്), ഹഫ്സത്ത്, സുബൈദ, ആയിഷബി, പരേതരായ ഷാഫി, മൈമൂന.