കാഞ്ഞങ്ങാട്: മാണിക്കോത്തെ പരേതനായ കെ. കൊട്ടൻ കുഞ്ഞിയുടെ ഭാര്യ കുഞ്ഞമ്മ (75) നിര്യാതയായി. മക്കൾ: കുഞ്ഞിക്കോരൻ, സംഗീത ആലയി. മരുമക്കൾ: സുനിൽ ആലയി, സുനിത ആലയി. സഹോദരങ്ങൾ: വെള്ളച്ചി, കോരൻ, വാസു, പരേതരായ കണ്ണൻ, കുഞ്ഞിരാമൻ.