ചാലക്കുടി: എലിഞ്ഞിപ്ര പടിഞ്ഞാക്കര പരേതനായ തോമസിന്റെ മകന് ഡാനിയേല്‍ (64) നിര്യാതനായി. ഭാര്യ: മാഗി. മക്കള്‍: ഷിഫോ, ഷിബിന്‍, ഷോളി. മരുമക്കള്‍: ഡെന്‍സില്‍, രേഷ്മ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ചൗക്ക സെന്റ് മേരീസ് ലൂർദ് പള്ളി സെമിത്തേരിയില്‍.