പട്ടിക്കാട്: ചെമ്പൂത്ര കുരങ്ങൻപാറ സാഗരം സ്ട്രീറ്റ് നെടിയംപറമ്പത്ത് കുമാരൻ നായർ (88) നിര്യാതനായി. ഭാര്യ: വള്ളിയമ്മ. മക്കൾ: ശാന്ത, ശ്യാമള, ബാലൻ, വേണു. മരുമക്കൾ: സുബ്രഹ്മണ്യൻ, ജാനകി. സംസ്കാരം ശനിയാഴ്ച 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.