കുട്ടനെല്ലൂർ: എളംതുരുത്തി കുമരപുരത്ത് മാരാത്ത് പരേതനായ ശങ്കരൻകുട്ടി മാരാരുടെ ഭാര്യ പെരുവനം മാരാത്ത് ശാന്തകുമാരി (79) നിര്യാതയായി. മക്കൾ: സുരേഷ് (വൈദ്യരത്നം ഒല്ലൂർ), സുധീർ, സുജിത്ത് (എസ്.എൻ.എ, തൃശൂർ). മരുമക്കൾ: സിന്ധു, ധന്യ, പരേതയായ സുനന്ദ. സംസ്കാരം ശനിയാഴ്ച പത്തിന് പാറമേക്കാവ് ശാന്തിഘട്ടിൽ.