കൊടുങ്ങല്ലൂർ: എൽതുരുത്ത് വോളിബാൾ അസോസിയേഷൻ മുൻ ക്യാപ്റ്റനും പാലിയംതുരുത്ത് തേക്കിലക്കാട്ടിൽ പരേതനായ രവീന്ദ്രന്റെ മകനുമായ സുരേഷ് (57) നിര്യാതനായി. ഭാര്യ: പരേതയായ സീന. സഹോദരങ്ങൾ: രമേശൻ, സുധ, അനില.