അണ്ടത്തോട്: പുന്നയൂര്‍ക്കുളം സുബിന് നഗര്‍ പെരുവഴിപ്പുറത്ത് പരേതനായ കുഞ്ഞുമോന്റെ മകന് ശശി (49) നിര്യാതനായി. ഭാര്യ: നിഷ. മക്കള്‍: ശില്പ, ശിവപ്രിയ, ശ്വേത.