വേങ്ങര: എ.ആർ നഗർ ചെണ്ടപ്പുറായ നെച്ചിച്ചിനക്കൽ ഗോപാലകൃഷ്ണൻ (71) നിര്യാതനായി. ദീർഘകാലം എ.ആർ നഗറിൽ പോസ്റ്റ്മാനായിരുന്നു. ഭാര്യ: പുഷ്പലത. മക്കൾ: ശ്രീലത, ശ്രീജിത, ശ്രീലാൽ. മരുമക്കൾ: സജേഷ് (ഒളകര), ഷിജിത്ത് (ചാവക്കാട്).