കൊണ്ടോട്ടി: കാഞ്ഞീരപ്പറമ്പ് പരേതനായ പി.എസ്. മുഹമ്മദ് സ്വാലിഹ് മാസ്റ്ററുടെ ഭാര്യ നഫീസ (86) നിര്യാതയായി. മക്കൾ: അബ്ദുൽ അഹദ് സലീം, മുഹമ്മദ് മുഖീം, റഫീഖ് ബാബു, റഷീദ, ഷഹീദ. മരുമക്കൾ: അബ്ദുൽ ഖാദർ (പഴമള്ളൂർ), സ്വാബിറ മൈപാത്ത് (കിണാശ്ശേരി), ഫൗസിയ (നീറാട്), സുലൈഖ (പരുത്തിക്കോട്), പരേതനായ അബ്ദുൽ ഹമീദ് (റിട്ട. വാട്ടർ അതോറിറ്റി). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കൊണ്ടോട്ടി തക്കിയക്കൽ ജുമാ മസ്ജിദിൽ.