വേങ്ങര: കുറ്റൂർ പാക്കടപ്പുറായയിൽ വലിയപറമ്പൻ അബ്ദുറഹ്മാന്റെ ഭാര്യ മദാരി ഹലീമ (72) നിര്യാതയായി. മക്കൾ: സൈതലവി (റിയാദ്), അഷ്റഫ്, ഷരീഫ്, റംല, അസ്മാബി, ജസീന, സനൂജ, സുമയ്യ. മരുമക്കൾ: ഖദീജ, മറിയാമു, ഹസീന, മുഹമ്മദ് (മൂന്നിയൂര്‍), അശ്റഫ് (പാലത്തിങ്ങൽ), നാസർ (വാഴക്കാട്), റഷീദ് (വി.കെ പടി), അബൂബക്കർ (കണ്ണാട്ടിപ്പടി).