പടന്ന: പൊറോട്ട് കെ.പി. കല്യാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: പ്രീത, ഷാജു, സുമിത്ര, സുമ. മരുമക്കൾ: മോഹനൻ (പയ്യന്നൂർ), സുനിത, സുനിൽ, സുരേശൻ. സഹോദരങ്ങൾ: ജാനകി, ശാരദ, സരോജിനി, ശ്യാമള, രാഘവൻ, ദാമോദരൻ, രവി.