തലശ്ശേരി: ചക്യത്ത് മുക്ക് നസീഗറിൽ എ.എൻ.പി. മറിയു (83) നിര്യാതയായി. പരേതരായ സി.വി. മൂസക്കോയ ഹാജിയുടെയും എ.എൻ.പി. സൈനബയുടെയും മകളാണ്. ഭർത്താവ്: പരേതനായ ചെമ്പ്ര ഹസൻ. മക്കൾ: എ.എൻ.പി. അബ്ദുൽ റസാക്ക്, അബ്ദുൽ മുനീർ, ഫാത്തിമ, സറീന, നസിയ. മരുമക്കൾ: ടി.കെ. ബുർഹാൻ, സി.ഒ.ടി. ബഷീർ, പി.എ. അലി, ഖദീജ കൊമ്മോത്ത്, ശഹരിയ. സഹോദരങ്ങൾ: പരേതരായ എ.എൻ.പി. കുഞ്ഞിമൊയ്തു, അബ്ദുല്ല, അഹ്മദ്, ഡോ. എ.എൻ.പി. ഉമ്മർകുട്ടി, കുഞ്ഞീബി, ആമിന ബീബി, ആയിശ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് മൂന്നിനുശേഷം തലായി സേട്ടുപള്ളി ഖബർസ്ഥാനിൽ.