തലശ്ശേരി: ഇടയിൽ പീടിക ശ്രീനാരായണ മഠത്തിന് സമീപം സൈനാസിൽ പുതിയ പറമ്പത്ത് ഫാറൂഖ് (55) നിര്യാതനായി. പരേതരായ സൈദാറകത്ത് അസീസിന്റെയും പുതിയ പറമ്പത്ത് സൈനബയുടെയും മകനാണ്. ഭാര്യ: ഫസീല. മക്കൾ: ഫർഷി, ഫാസിൽ, ഫയാദ്, ഫറാസ്, ഫാത്തിമ. സഹോദരങ്ങൾ: ജാഫർ ജാസ്, ഷംസുദ്ദീൻ, താഹിറ, സുബൈദ, തസ്നി, പരേതനായ അബ്ദുറഹീം.