കൂത്തുപറമ്പ്: പൂക്കോട് തൃക്കണ്ണാപുരം വെസ്റ്റ് എൽ.പി സ്കൂളിന് സമീപം ചന്ദ്രകാന്തം നിവാസിൽ ടി.കെ. അംബുജാക്ഷി (82) നിര്യാതയായി. ഭർത്താവ്: പരേതനായ സി. ബാലകൃഷ്ണൻ (റിട്ട. ഡയറക്ടർ, കൃഷി വകുപ്പ്). മക്കൾ: കൃഷ്ണകുമാരി, രാജീവ്, രഞ്ജിത്ത്.