പഴയങ്ങാടി: അതിയടത്തെ എം. കാർത്യായനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സൗദാമിനി (ചെന്നൈ), സുധാകരൻ (റിട്ട. എസ്.ഐ), ഗോവിന്ദൻ, പത്മിനി, സുരേഷ് (റിട്ട. ആർമി). മരുമക്കൾ: ദാമോദരൻ(ചെന്നൈ), വനജ (ഇടയിലെക്കാട്), രജില (മാട്ടൂൽ), സോളി (രാജഗിരി), പരേതനായ സി.കെ. രാഘവൻ (പാണപ്പുഴ).