തളിപ്പറമ്പ്: കുറ്റിക്കോലിലെ എ.എം. മഹമൂദ് ഹാജി (90) നിര്യാതനായി. കുറ്റിക്കോൽ മഹല്ലിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി 50 വർഷത്തോളം പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: റഷീദ, റഹ്മത്ത്, മുനീറ, റസാഖ്, റിയാസ്, പരേതരായ റഹ്മാൻ കുട്ടി, റഊഫ്. മരുമക്കൾ: മുസ്തഫ, സജ്ന, ഷഹാന, പരേതനായ ഇബ്രാഹിം.