ഏഴിലോട്: ചാമണ്ടി കുഞ്ഞിരാമൻ (88) നിര്യാതനായി. മുംബൈ മഹീന്ദ്ര ജീപ്പ് കമ്പനിയിൽ നിന്നും വിരമിച്ച ചീഫ് ഇൻസ്പെക്ടറും മര വ്യവസായിയുമായിരുന്നു. ഭാര്യ: മീത്തലെ പുരയിൽ സരോജിനി. മക്കൾ: എം.പി. അനിൽകുമാർ (ബിസിനസ്), എം.പി. സുധ (അധ്യാപിക, കുട്ടമത്ത് ഹൈസ്കൂൾ). മരുമക്കൾ: ഷിംന (അരയാക്കണ്ടി,തലശ്ശേരി), ഡോ. ഗോപിനാഥ് (റിട്ട. ഡി.എം.ഒ, കാസർകോട്). സഹോദരങ്ങൾ: ചാമണ്ടി മാധവി, ചാമണ്ടി ബാലകൃഷ്ണൻ (ഇരുവരും പുറച്ചേരി), പരേതരായ ഗോപാലൻ, കുഞ്ഞപ്പൻ, ചീയ്യയ്യി, ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച.