പഴയങ്ങാടി: വെങ്ങര ശാസ്താം നഗറിലെ കെ.പി. രാഘവൻ (79) നിര്യാതനായി. ഭാര്യ: കെ.പി. രോഹിണി. മക്കൾ: രാമകൃഷ്ണൻ (മാടായി കോഓപ്. റൂറൽ ബാങ്ക്, സെക്രട്ടറി, സി.പി.എം വെങ്ങര ഈസ്റ്റ് ബ്രാഞ്ച്), സജിത്ത് (അസി. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), ഷിബ, ഷീന. സഹോദരങ്ങൾ: കമലാക്ഷി, ശാന്ത, ഹരിദാസൻ, പരേതനായ ശശിധരൻ. മരുമക്കൾ: രാജൻ (പെരുവാമ്പ), ഗിരീഷ് (കണ്ടോന്താർ), ലതിക (കൊടക്കാട്), ശ്രീജിത (തിരുവനന്തപുരം).