ശ്രീകണ്ഠപുരം: മടമ്പത്തെ പണ്ടാരശ്ശേരിയിൽ മേരി ചാക്കോ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പി.സി. ചാക്കോ. മക്കൾ: സോജൻ (ആസ്ട്രേലിയ), സുനി (നെല്ലിക്കാംപൊയിൽ), ജോയിസൺ (യു.കെ), സുനിത (ജർമനി). മരുമക്കൾ: ഷീന, സ്റ്റാനി (അബൂദബി), ജെസ്സി, അനിൽ.