പാനൂർ: പാറാട് കണ്ണങ്കോട്ടെ തയ്യുള്ളതിൽ കദീശ ഹജ്ജുമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ തയ്യുള്ളതിൽ മമ്മിഹാജി. മക്കൾ: കുഞ്ഞമ്മദ്ഹാജി (വൈ. പ്രസിഡൻറ്, കണ്ണങ്കോട് സിറാജുൽ ഉലൂം മദ്റസ), അബൂബക്കർ (വൈ. പ്രസി. ദുബൈ കെ.എം.സി.പി കുന്നോത്ത്പറമ്പ് പഞ്ചായത്ത്), ആയിശ, നബീസു, ജമീല, പരേതയായ ഫാത്തിമ. മരുമക്കൾ: കുഞ്ഞമ്മദ് ഹാജി (വിളക്കോട്ടൂർ), അബ്ദുല്ല ഹാജി (ചെറുവാഞ്ചേരി), സുബൈദ (നൂഞ്ഞമ്പ്രം), ആസ്യ (തൂവ്വക്കുന്ന്), പരേതരായ അബ്ദുല്ല, പൂക്കോത്താൻ (കണ്ണങ്കോട്), അബ്ദുല്ല ഹാജി (പാലക്കൂൽ). സഹോദരങ്ങൾ: കൊല്ലൻ പക്രർമാർ ഹാജി, പരേതരായ അബൂബക്കർ ഹാജി, കുഞ്ഞമ്മദ്ഹാജി, ബിയ്യാത്തു.