പയ്യന്നൂർ: കാറമേലിലെ കെ.വി. സാവിത്രിയമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ മാവില അമ്പു. മക്കൾ: സരള (റിട്ട. ആയുർവേദ ആശുപത്രി കണ്ടോത്ത്), സൗദാമിനി (റിട്ട. പ്രധാനാധ്യാപിക ഗവ. എൽ.പി സ്കൂൾ മൈത്താണി), സതി (എ.ഇ.എം.എസ് സ്കൂൾ അരീമ്പ്ര), സന്തോഷ് (ട്ടോട്ടോ അഡ്വർടൈസ്മെന്റ് പയ്യന്നൂർ). മരുമക്കൾ: എം.വി. വിജയൻ മാസ്റ്റർ (എരമം), ഗോപാലകൃഷ്ണൻ (മലപ്പട്ടം), മഞ്ജുഷ (സ്റ്റാഫ് നഴ്സ് ഉടുമ്പുന്തല), പരേതനായ നാരായണൻ (കണ്ണോം).