പാനൂർ: എലാങ്കോട് വാണിയന്റവിടെ അത്തോളിൽ അബൂബക്കർ (80) നിര്യാതനായി. ഭാര്യ: പുറക്കാളീന്റവിടെ ആയിഷ. മക്കൾ: റിയാസ്, ഹാഷിം, അഷ്കർ, ഇസ്മായിൽ. മരുമക്കൾ: സുമയ്യ, സുബിന (അധ്യാപിക, എലാങ്കോട് യു.പി സ്കൂൾ), ഉമൈസ, ഫഹീമ. സഹോദരങ്ങൾ: യൂസഫ് (പുത്തൂർ), നബീസ (പുല്ലൂക്കര), പരേതരായ സൂപ്പി, അബ്ദുല്ല ഹാജി, അബ്ദുഹാജി, മമ്മു ഹാജി.