ചൊക്ലി: മേനപ്രം പെട്ടിപ്പാലത്തെ പരേതരായ കോന്തോത്ത് അബ്ദുല്ലയുടെയും ആമിനയുടെയും മകൾ കോന്തോത്ത് ആയിഷ (76) നിര്യാതയായി. ഭർത്താവ് പരേതനായ അബ്ദു. മക്കൾ: ഹമീദ്, മുനീർ, നസ്റീൻ. മരുമക്കൾ: ഹൈറുന്നിസ, ഹസീന. സഹോദരങ്ങൾ: കോന്തോത്ത് മഹമൂദ്, പരേതനായ യൂസഫ്.