ശ്രീകണ്ഠപുരം: കാവുമ്പായിലെ ചാവോടിയിൽ ഉമ്മർ (65) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പി.പി. ആയിഷ. മക്കൾ: ഹസീമ, ഉമൈറ, ഹർഷ, ഷെറിൻ. മരുമക്കൾ: ഫൈസൽ നിടിയേങ്ങ (ദോഹ), ശുഹൈബ് (വള്ളിത്തോട്), റാഷിദ് മലപ്പട്ടം (ദുബൈ). സഹോദരങ്ങൾ: അസീസ്, ആയിഷ.