കൂത്തുപറമ്പ്: കൈതേരി കപ്പണ അബൂമിനയിൽ ആമിന (കുഞ്ഞാഞ്ഞു- 85) നിര്യാതയായി. ഭർത്താവ്: ഉള്ളിവീട്ടിൽ അബു. മക്കൾ: അലി, ഇബ്രാഹിം, നൗഷാദ്, നൗഫൽ, സുബൈദ, ഷാഹിദ, മുംതാസ്, പരേതരായ മുസ്തഫ, ഷഹനാസ്. മരുമക്കൾ: തരാൽ ഹമീദ് (വി.പി ടെക്സ്റ്റൈൽസ്, തലശ്ശേരി), കെ. അബ്ദുൽ ജലീൽ (മട്ടന്നൂർ), പരേതനായ അബ്ദുൽ സലാം (കണ്ണൂർ സിറ്റി).