മാഹി: പന്തക്കൽ പൊതുജന വായനശാലക്ക് സമീപം തോട്ടോളിൽ സി.എം. പ്രീത (55) പുതുച്ചേരിയിൽ നിര്യാതയായി. പുതുച്ചേരി ആംഡ് പൊലീസ് എസ്.ഐയാണ്. പിതാവ്: പരേതനായ തോട്ടോളിൽ കുമാരൻ. മാതാവ്: കുഞ്ഞിമാത. ഭർത്താവ്: എസ്. സിദ്ധാർഥ് (റിട്ട. ജൂനിയർ എൻജിനീയർ, പുതുച്ചേരി പൊതുമരാമത്ത് വകുപ്പ്). മക്കൾ: ഡോ. ധന്യ (പുതുച്ചേരി വെസ്റ്റ് കോസ്റ്റ് ആശുപത്രി), ഡോ. ലോഗേഷ്, ഡോ. റിയ (ഇരുവരും പുതുച്ചേരി). സഹോദരങ്ങൾ: സുശീല (വടകര), വാസുദേവൻ (എൽ.ഐ.സി ഏജന്റ്), രജനി (പുതുച്ചേരി). സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് പന്തക്കലിലെ തോട്ടോളിൽ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.