വേളം: ദീർഘകാലം അരൂർ കോട്ട് മുക്കിൽ വ്യാപാരിയായിരുന്ന തീക്കുനിയിലെ ചെട്ട്യാൻ കണ്ടി അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: ജലീൽ, അസ് ലം, നജീർ (മൂവരും ബഹ്റൈൻ), നജാത്ത്, നദീറ, നസ് രിയ്യ. മരുമക്കൾ: ഹാഷിം (കണ്ടോത്ത്കുനി), അത്തോളിന്റവിട നാസർ (തുലാറ്റുംനട), സയീദ് (തണ്ണീർപന്തൽ), ഷാഹിദ (നിട്ടൂർ), ജുമൈലത്ത് (കുമ്മംകോട്), മുഹ്സിന (പന്തീരിക്കര). സഹോദരങ്ങൾ: അന്ത്രു (ബഹ്റൈൻ), പാത്തു, മാമി, ആയിഷ (ചീക്കോന്ന്), പരേതനായ മൊയ്തു.