കുന്ദമംഗലം: കോരങ്കണ്ടി ലക്ഷംവീട്ടിൽ അബ്ദുറഹിമാൻ (മൊയ്മു) നിര്യാതനായി. പിതാവ്: പരേതനായ മൊയ്ദീൻ. മാതാവ്: പാത്തുമ്മയ്. ഭാര്യ: സുലൈഖ. മക്കൾ: നാജിയ മിഹ്ർ, നദിയ മിഹ്ർ, നദിസ മിഹ്ർ, നാഫിയ മിഹ്ർ. ഖബറടക്കം ഞായറാഴ്ച 9ന് കുന്ദമംഗലം ജുമാ മസ്ജിദിൽ.