കളൻതോട്: തത്തമ്മ പറമ്പിൽ ഈസ (85) നിര്യാതനായി. ഭാര്യമാർ: ആയിശ, പരേതയായ ഖദീജ. മക്കൾ: ആയിഷ, റഹ്മത്ത്, പരേതയായ സൈനബ. മരുമക്കൾ: സിദ്ദീഖ്, സലാം വെള്ളയിൽ.