മേപ്പയൂർ: ജനകീയമുക്ക് മനക്കച്ചെറുവത്ത് അമ്മതിന്റെ ഭാര്യ കുഞ്ഞാമിന (64) നിര്യാതയായി. മക്കൾ: അൻവർ (ദുബൈ), മുബീന, തസ്ലീന. മരുമക്കൾ: ബഷീർ (മേപ്പയൂർ), മുസ്തഫ (കുട്ടോത്ത്), സലീന (നടുവണ്ണൂർ). സഹോദരി: ആയിശ (കക്കറ മുക്ക്).