നാദാപുരം: ഇരിങ്ങണ്ണൂർ പടിഞ്ഞാറെക്കണ്ടിയിൽ നാണു (76) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സീന, ശരത്ത്. മരുമക്കൾ: അഖിലേഷ്, സൗമ്യ. സഹോദരങ്ങൾ: രാജൻ, കുഞ്ഞിക്കണ്ണൻ, മനോജൻ, മാതു.