തോടന്നൂർ: ചാലിൽ ആയിശ (61) നിര്യാതയായി. ഭർത്താവ്: അമ്മദ്. മക്കൾ: സമീറ, ഫൗസിയ, ഫൈസൽ (ഖത്തർ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി ട്രഷറർ), ആരിഫ്. മരുമക്കൾ: അബ്ദുല്ല (കുളങ്ങര), അമീർ (കാഞ്ഞിരാട്ടുതറ), നസ്ല (തിരുവള്ളൂർ), ജസ്ന (മേമുണ്ട).