പന്നിക്കോട്: പുളിക്കൽ ഉമ്മയ്യകുട്ടി ഹജ്ജുമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഹൈദർ ഹാജി. മക്കൾ: അഹമ്മദ് കുട്ടി, ഷൗക്കത്ത് പുളിക്കൽ, മുഹമ്മദ് മാൻട്ടി (എസ്.വൈ.എസ് പന്നിക്കോട് സെക്രട്ടറി), സഫിയ, പാത്തുട്ടി. മരുമക്കൾ: ആയിഷ ചെറുവാടി, സുലൈഖ പത്തനാപുരം, ഹസീന ഗോതമ്പറോഡ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30 ന് പന്നിക്കോട് സുന്നി ജുമാ മസ്ജിദിലും ഒമ്പതിന് മുള്ളമടക്കൽ ജുമാഅത്ത് പള്ളിയിലും നടക്കും.