കൊടുവള്ളി: പന്നൂർ കണ്ണിപ്പൊയിൽ താഴം നിലമ്പാട്ട് വിലാസിനി (63) നിര്യാതയായി. ഭർത്താവ്: കുമാരൻ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: രജീഷ് കുമാർ, രസിജ, രതിഭ. മരുമക്കൾ: സുനീഷ് ഇയ്യാട്, വിജിലേഷ് അത്തോളി, സോമിത കുമ്പളത്തിയിൽ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പ്രേമരാജൻ, പങ്കജവല്ലി, സുരേഷ് ബാബു, അനിത.