നാദാപുരം: തൂണേരിയിലെ പൗരപ്രമുഖൻ അരവലത്ത് അബ്ദുല്ല ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ അയിശു ഹജ്ജുമ്മ. മക്കൾ: യൂസഫ്, മഹമൂദ്, സുലൈഖ. മരുമക്കൾ: സുമയ്യ, സമീറ, നാളോങ്കണ്ടി മൊയ്തു. സഹോദരങ്ങൾ: പരേതരായ തറോൽ കുഞ്ഞമ്മദ് ഹാജി, ബിയ്യാത്തു, കുഞ്ഞിപ്പാത്തു, അയിശു, ഹലീമ.