കക്കട്ടിൽ: കുന്നുമ്മൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷററും കുളങ്ങരത്തെ ആദ്യകാല വ്യാപാരിയുമായിരുന്ന കവുന്നായിൽ അമ്മദ് (82) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ കൂട്ടാക്കൂൽ (പെരുമുണ്ടശ്ശേരി). മക്കൾ: മുസ്തഫ(അധ്യാപകൻ, എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ ഉമ്മത്തൂർ), റംല, ആയിഷ. മരുമക്കൾ: മൂസ പാറക്കുളങ്ങര (കടമേരി), മജീദ് കേളോത്ത്(കുറ്റ്യാടി), ഹാജറ കൊത്തിക്കുടി (ഉമ്മത്തൂർ). സഹോദരങ്ങൾ: ആയിഷ (മുള്ളമ്പത്ത്), സാറ കരുവന്റവിട, പരേതരായ പാത്തു, മറിയം (ചേലക്കാട്), നഫീസ (തിനൂര്), ബുഷ്റ (ചേലക്കാട്).