എളേറ്റിൽ: മണ്ണാരപ്പിലാക്കിൽ അബു ഹാജിയുടെ ഭാര്യ പാത്തുമ്മ (62) നിര്യാതയായി. മക്കൾ: താജുദ്ദീൻ (ജിദ്ദ), മനാഫ്, ഹാരിസ്, ഷറീന. മരുമക്കൾ: ബഷീർ മടത്തുംപോയിൽ, സാജിദ നരിക്കുനി, റുബീന കാരക്കാട്, നസ്രിയ മങ്ങാട്.