വടകര: തെരുവിൽ കളരിക്കണ്ടി സിനു (42) നിര്യാതനായി. പിതാവ്: കുഞ്ഞികൃഷ്ണൻ. മാതാവ്: ചന്ദ്രി. സഹോദരങ്ങൾ: സിജു, സീന, പരേതയായ സിന്ധു.