കുറ്റ്യാടി: കക്കാണ്ടിയിൽ താമസിക്കുന്ന കൊല്ലന്റെ പറമ്പത്ത് സാറ (66) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: റഹീസ് (ദമ്മാം), റയിബ, റഹീന, റൈഹാനത്ത്. മരുമക്കൾ: ഷംന (പേരാമ്പ്ര), ഇബ്രാഹീം (കൂത്താളി), ബഷീർ (ചെലക്കാട്), നസീർ (കള്ളാട്). സഹോദരങ്ങൾ: കൊല്ലന്റപറമ്പത്ത് കുഞ്ഞമ്മദ്, പാത്തു, ആസ്യ.