ബാലുശ്ശേരി: തൃക്കുറ്റിശ്ശേരി കോവുമ്മൽ ബാലകൃഷ്ണ കുറുപ്പ് (73) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ഷിജില (പാലിയേറ്റിവ് നഴ്സ്, ബാലുശ്ശേരി), ഷിനില (പാലിയേറ്റിവ് നഴ്സ്, കീഴരിയൂർ). മരുമക്കൾ: സനൽകുമാർ (ബാലുശ്ശേരി), സ്മിജിത് (കീഴരിയൂർ). സഹോദരങ്ങൾ: ശ്രീദേവി, പരേതരായ മാധവി, കല്യാണി. സഞ്ചയനം ഞായറാഴ്ച.