മൂഴിക്കൽ: ആനക്കയം പരേതനായ ചോയിക്കുട്ടിയുടെ മകൻ തയ്യുള്ളതിൽ രാജൻ (73) നിര്യാതനായി. ഭാര്യ: രത്നകുമാരി. മകൻ: അഖിൽ. മാതാവ്: പരേതയായ സതീദേവി. സഹോദരങ്ങൾ: ജയലക്ഷ്മി, രജനി, വിമല, പരേതരായ രവീന്ദ്രൻ, സുരേന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.