നീലേശ്വരം: പാലക്കാട്ട് പുതിയ പറമ്പത്ത് കാവിന് സമീപത്തെ പൊയ്യക്കര രോഹിണി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞി കണ്ണൻ. മക്കൾ: ലളിത, ലതിക. മരുമക്കൾ: രവി (ആലിൻകീഴിൽ), ഗിരീഷ് കുമാർ (പാണ്ടികോട്). സഹോദരങ്ങൾ: ഓമന, ബാലാമണി (ചാളക്കടവ്).