ഉദുമ: ഈച്ചിലിങ്കാൽ കെ.കെ നിവാസിലെ മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കച്ചായി കുഞ്ഞിരാമൻ. മക്കൾ: രാജേന്ദ്രൻ, ഗംഗാധരൻ (ഇരുവരും ഗുജറാത്ത്), കരുണാകരൻ, പുരുഷോത്തമൻ (ഓട്ടോ ഡ്രൈവർ, ഉദുമ), ഭാരതി, പരേതനായ പ്രഭാകരൻ. മരുമക്കൾ: രജിത, ഊർമിള, പരേതരായ അഞ്ജു, ശശീന്ദ്രൻ.