പടന്ന: കാവുന്തലയിലെ കെ.കെ. ഖദീജ ഹജ്ജുമ്മ (65) നിര്യാതയായി. ഭർത്താവ്: പരേതനായ പി.സി. മുഹിയിദ്ദീൻ കുട്ടി ഹാജി. മക്കൾ: ഇഖ്ബാൽ, അബ്ദുൽറഹ്മാൻ, ഇസ്മാഈൽ, നിസാമുദ്ദീൻ, നസീറ, റസീന, നസീമ. മരുമക്കൾ: ഷഫീഖ്, റഈസ്, ഫൗസിയ, സുമയ്യ, സീനത്ത്, അസ്മിന. സഹോദരങ്ങൾ: മുഹമ്മദലി, അക്ബർ, സറീന, സൈനബ.