തൃക്കരിപ്പൂർ: ഇയ്യക്കാട്ടെ വയക്കോടൻ ശശിയുടെ ഭാര്യ പി. സരോജിനി (66)നിര്യാതയായി. മക്കൾ: അജിൻ, സജിനി. മരുമകൻ: വി. അശോകൻ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: ബാലകൃഷ്ണൻ (പൊന്നമ്പാറ), പൂമണി (തളിപ്പറമ്പ് പന്നിയൂർ), കുഞ്ഞിരാമൻ (ദുബൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഇയ്യക്കാട് സമുദായ ശ്മശാനത്തിൽ.