വൈത്തിരി: കൽപറ്റ എരഞ്ഞിവയലിൽ നാൽപാടൻ ജോർജ് -ഏലിയാമ്മ ദമ്പതികളുടെ മകൻ ജോയ് നാൽപാടൻ (58) നിര്യാതനായി. ഭാര്യ: അനിത ജോയ്. മക്കൾ: അലൻ ജോയ്, സോളമൻ ജോയ്. സഹോദരങ്ങൾ: ഡെയ്സി ജോൺസൺ (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ്പീറ്റേഴ്സ് യു.പി സ്കൂൾ, തലശ്ശേരി), ജയറസ് ജോർജ്.