പാനൂർ: ചെണ്ടയാട്ടെ ചോയിച്ചൻക്കണ്ടി ബിയ്യാത്തു ഹജ്ജുമ്മ (83) നിര്യാതയായി. പരേതരായ ചെണ്ടയാട്ടെ ചോയിച്ചൻകണ്ടി വേങ്ങാടൻ അബ്ദുല്ല ഹാജിയുടെയും കുഞ്ഞി പാത്തു ഹജ്ജുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ ചാമ്പറമ്പത്ത് എടക്കൊഴി അണ്ടത്തോടൻ കുഞ്ഞിമൂസ ഹാജി (പുല്ലൂക്കര). മക്കൾ: സുഹറ, സി.കെ.വി. മുഹമ്മദ്, സി.കെ.വി. മുസ്തഫ, സി.കെ.വി. അബ്ദുല്ല, ജമീല. മരുമക്കൾ: അബൂബക്കർ (പുത്തൂർ), സുലൈഖ (കുന്നുമ്മൽ), നസീറ (പാറാട്), റജീന (കുനുമ്മൽ), അബ്ദുറഹിമാൻ (പാരീസ് ഫാർമ - പാനൂർ). സഹോദരങ്ങൾ: ആയിശ ഹജ്ജുമ്മ (സൗത്ത് അണിയാരം), സൈനബ ഹജ്ജുമ്മ (പാക്കഞ്ഞി - എലാങ്കോട്), റുഖിയ ഹജ്ജുമ്മ (മാക്കൂൽ പീടിക), കുഞ്ഞാമി ഹജ്ജുമ്മ (കുനുമ്മൽ), മറിയം ഹജ്ജുമ്മ (മാക്കൂൽ പീടിക), നബീസു ഹജ്ജുമ്മ (പുത്തൂർ), പരേതരായ കദീശ ഹജ്ജുമ്മ (മാക്കൂൽ പീടിക), സുലൈഖ (ചെണ്ടയാട്).