ശ്രീകണ്ഠപുരം: നിടുവാലൂർ വെണ്ണക്കല്ലിലെ അംഗൻവാടി അധ്യാപിക ചെന്നക്കാട്ട് വത്സമ്മ സേവ്യർ (60) നിര്യാതയായി. ഭർത്താവ്: സേവ്യർ. മക്കൾ: രൂപൻ (കാനഡ), രുചിത. മരുമക്കൾ: അലീന, സാൻറി പയ്യപ്പള്ളി.