ആനയിടുക്ക്: തറയിൽ പീടികയിൽ ഹാഷിം (67) നിര്യാതനായി. പരേതനായ കെ.പി. ഹസ്സൻ കുഞ്ഞി ഹാജിയുടെയും (സിൽവർ ജൂബിലി പ്രസ്) ടി.പി. സൈനബയുടെയും മകനാണ്. ഭാര്യ: കോട്ടിക്കൊല്ലൻ സഫീറത്തുന്നിസ. മക്കൾ: ഫെറീന, റുഷ്ദ, ഹിബ, മുഹമ്മദ് ഫാസ്. മരുമക്കൾ: ഹാബിസ്, റാഷിദ്.